പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തു

Posted on: December 31, 2015 9:09 am | Last updated: December 31, 2015 at 11:03 am

kerala-police_0കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോട്ടയം ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തു. ടി എ ആന്റണിയെയാണ് സസ്‌പെന്റ് ചെയ്തത്. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തരമന്ത്രിയാണ് ഉത്തരവിട്ടത്.

ചൊവ്വാഴ്ചയാണ് കോട്ടയം ഈസ്റ്റ് പോലീസ് വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.