Connect with us

National

കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് ഗുരുതരാവസ്ഥയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെ നെഞ്ചു വേദനയെ തുടര്‍ന്നു ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ ത്രീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. 79 കാരനായ സയീദ് മരുന്നുകളോടു പ്രതികരിക്കുന്നുണെ്ടന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഓസ്‌സിജന്‍ തെറാപ്പി നടത്തുന്നുണ്ട്. കടുത്ത പനിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 24നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അദ്ദേഹത്തെ സന്ദര്‍ശിച്ചു.

---- facebook comment plugin here -----

Latest