കേരളത്തിലെ മദ്യ നയം: സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും

Posted on: December 26, 2015 5:06 pm | Last updated: December 26, 2015 at 5:06 pm

barന്യൂഡല്‍ഹി: കേരളത്തിലെ മദ്യനയം സംബന്ധിച്ച കേസില്‍ സുപ്രിം കോടതി ഡിസംബര്‍ 29ന് വിധി പറയും. സര്‍ക്കാറിന്റെ മദ്യ നയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകളാണ് സുപ്രിം കോടതിയെ സമീപിച്ചത്.