ഹീറോകളെ ബിജെപി നിര്‍മിച്ചെടുക്കുമ്പോള്‍

റീഡ്ഒൗട്ട്
Posted on: December 18, 2015 10:46 pm | Last updated: December 18, 2015 at 10:47 pm

Chandigarh airportപ്രധാനപ്പെട്ട കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും ചരിത്രപുരുഷന്മാരുടെ പേരുകള്‍ നല്‍കുന്നത് ഇന്ത്യയിലെ പതിവ് രീതിയാണ്. മുമ്പ് വിമാനത്താവളങ്ങള്‍ക്കും യൂനിവേഴ്‌സിറ്റികള്‍ക്കും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ക്കുമെല്ലാം നെഹ് റു – ഗാന്ധി കുടുംബങ്ങളില്‍ പെട്ടവരുടെ പേര് നല്‍കിയ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അവരെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വലിയ സംഭാവനകള്‍ നല്‍കിയിരുന്നവര്‍ ആയിട്ട് പോലും ആ നടപടി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ ഇന്ന് ബിജെപി – ആര്‍എസ്എസ് കൂട്ടുകെട്ട് അത്തരം പൊതുസ്ഥാപനങ്ങളുടെ പേരുകളെല്ലാം മാറ്റി സംഘപരിവാര്‍ നിര്‍മിച്ചെടുത്ത ഹീറോകളുടെ പേര് നല്‍കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ചണ്ഢിഘഡ് എയര്‍പോര്‍ട്ട് ടെര്‍മിനലിന് ഭഗത് സിംഗിന്റെ പേര് മാറ്റി പുതിയ പേര് നല്‍കാനുള്ള നീക്കം.

തുടര്‍ന്ന് വായിക്കുക
കടപ്പാട്: എന്‍ഡിടിവി