സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയായി

Posted on: December 18, 2015 5:30 pm | Last updated: December 18, 2015 at 5:30 pm

goldകൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയായി. 2360 രൂപയാണ് ഗ്രാമിന്റെ വില. 19.080 രൂപയായിരുന്നു കഴിഞ്ഞി ദിവസം പവന് വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.