ഐജി ടി.ജെ. ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

Posted on: December 18, 2015 4:56 pm | Last updated: December 18, 2015 at 7:56 pm

tj joseകോട്ടയം: ഐജി ടി.ജെ. ജോസിനെ മഹാത്മഗാന്ധി സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.