Connect with us

Kerala

'തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയകാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമെന്ന് രമേശ് ചെന്നിത്തല'

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി നേരിടാന്‍ കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു. ഒരു പ്രമുഖ ദേശീയ പത്രമാണ് ചെന്നിത്തല ഹൈക്കമാന്റിന് ഇങ്ങനെയൊരു കത്ത് നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തത്. അഴിമതികളും പരാജയ കാരണമായി. തദ്ദേശ തിരഞ്ഞെടുപ്പോടെ ബിജെപി ശക്തിയായി മാറിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഇങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Latest