പട്ടികജാതി ലിസ്റ്റ് കേന്ദ്രം പരിഷ്‌കരിക്കുന്നു

Posted on: December 16, 2015 10:07 pm | Last updated: December 17, 2015 at 11:20 am

scന്യൂഡല്‍ഹി: പട്ടികജാതി ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു. കേരളത്തിലേതുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ പട്ടികജാതി ലിസ്റ്റാണു പുതുക്കുന്നത്. പെരുവണ്ണാന്‍, മലയന്‍ വിഭാഗങ്ങളെ ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്തും. വടക്കന്‍ കേരളത്തിലെ മലയ വിഭാഗത്തെ പട്ടികജാതിയായി പരിഗണിക്കും