മീലാദുശരീഫ് 24ന്

Posted on: December 12, 2015 11:15 pm | Last updated: December 13, 2015 at 12:40 pm
SHARE

meeladകോഴിക്കോട്: സഫര്‍ 29ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് ഡിസംബര്‍ 24 വ്യാഴാഴ്ച മീലാദുശരീഫും (റബീഉല്‍ അവ്വല്‍ 12) ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എന്‍ അലി മുസ്‌ലിയാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.