പനമരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

Posted on: December 12, 2015 2:16 pm | Last updated: December 12, 2015 at 2:16 pm
SHARE

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പികെ അസ്മത്ത് ഉത്ഘാടനം ചെയ്തു.
പനമരം ബ്ലോക്കിന്റെ കീഴിലുളള പനമരം, കണിയാമ്പറ്റ, പൂതാടി, മുളളന്‍കൊല്ലി, പുല്‍പ്പളളി എന്നീ പഞ്ചായത്തുകളില്‍ തുടര്‍ന്ന്് വിവധ മത്സരങ്ങള്‍ നടക്കും.
ബ്ലോക്ക്പഞ്ചായത്ത് പ്രസ ടി എസ് ദിലീപ് കുമാര്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, ജയന്തി രാജന്‍, മേഴ്‌സി ബെന്നി, സതീദേവി, പി സഫിയ,വി മോഹനന്‍, വി കെ സെബാസ്റ്റ്യന്‍, അഡ്വ.പി ഡി സജി, ജൂല്‍ന ഉസ്മാന്‍, മെഹറുന്നിസ, പി വി ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കുഞ്ഞാഇശ സ്വാഗതവും, എന്‍ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here