മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

Posted on: December 7, 2015 12:33 pm | Last updated: December 7, 2015 at 12:33 pm

oommanchandy with modiതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം കേന്ദ്രത്തെ ആശങ്ക അറിയിക്കും. ഇതിനായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.