Connect with us

Organisation

പാലക്കാട് ജില്ലാ സഖാഫി സംഗമം സമാപിച്ചു

Published

|

Last Updated

മണ്ണാര്‍ക്കാട്: സഖാഫി ശാക്തീകരണവും അലുംനി ഭവന്‍ പ്രചാരണത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പാലക്കാട് ജില്ലാ സഖാഫി സംഗമം സമാപിച്ചു. മുബാറക് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ അലി മുസ്്‌ലിയാര്‍, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം സംസാരിച്ചു.

---- facebook comment plugin here -----

Latest