‘വിത്തും കൈക്കോട്ടും’ ബോധവല്‍ക്കരണ ക്ലാസ്സും പരിശീലനവും

Posted on: December 3, 2015 8:24 pm | Last updated: December 3, 2015 at 8:24 pm

agriജിദ്ദ: ഐ.ഡി.സി നടത്തുന്ന ‘പ്രവാസം സാമൂഹ്യ നന്മക്ക്’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി ‘വിത്തും കൈക്കോട്ടും’ എന്ന വിഷയത്തില്‍ കൃഷി ഗ്രൂപുമായി സഹകരിച്ചു പ്രവാസികള്‍ക്കിടയില്‍ ജൈവ കൃഷിയുടെ ബോധവല്കരണ ക്ലാസ്സും പരിശീലനവും നടത്തുന്നു. 04-12-2015 ഉച്ചക്ക് 1.30ന് ഐ.ഡി.സി വില്ലയിലാണ് പരിപാടി. എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.