Connect with us

Editorial

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 51.56 പോയിന്റ് നേട്ടത്തില്‍ 26,117.85ലും നിഫ്റ്റി 23.55 പോയിന്റ് താഴ്ന്ന് 7931.35ലുമായാണ് ക്ലോസ് ചെയ്തത്.

അടിസ്ഥാന നിരക്കുകള്‍ നിര്‍ണയിക്കുന്നതിന് പുതിയ രീതി കൊണ്ടുവരുമെന്ന നിരീക്ഷണം ബാങ്ക് ഓഹരികളെ കാര്യമായി ബാധിച്ചു. 1483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1299 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Latest