വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് നൗഷാദിന്റെ ഉമ്മ

Posted on: December 1, 2015 11:25 am | Last updated: December 1, 2015 at 12:00 pm

noushad-p-deathകോഴിക്കോട്: വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം വേദനിപ്പിച്ചെന്ന് നൗഷാദിന്റെ ഉമ്മ അസ്മാബി. നൗഷാദിന്റെ മരണം രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ വേദനയുണ്ടെന്ന് നൗഷാദിന്റെ സഹോദരി പറഞ്ഞു. പണത്തിന് പ്രധാന്യം നല്‍കുന്നില്ല. നൗഷാദ് ഇതിനുമുമ്പും ഇത്തരത്തിലുള്ള സഹായങ്ങള്‍ ചെയ്തിരുന്നെന്നും അവര്‍ പറഞ്ഞു.