എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: വി എസ്

Posted on: November 5, 2015 10:54 am | Last updated: November 5, 2015 at 5:57 pm
SHARE

vs achuthanandanആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മൂന്നാംമുന്നണിയുടെ നില പരുങ്ങലിലാണ്. ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളിക്കും മകനും പങ്കുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇതിനു പുറമേ മറ്റു അഴിമതികളും. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here