എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 28 വരെ

Posted on: October 21, 2015 6:07 pm | Last updated: October 21, 2015 at 6:13 pm
SHARE

EXAMതിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് 28ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം1.45 നാണ് പരീക്ഷ. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ നവംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2016 – സമയവിവരപ്പട്ടിക (പുതിയ സ്‌കീം)
തീയതി ദിവസം സമയം വിഷയം
9/03/2016 ബുധന്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെ ഒന്നാംഭാഷ- പാര്‍ട്ട് ക മലയാളം/തമിഴ്/കന്നടഉറുദു/ഗുജറാത്തി/
അഡീ.ഇംഗ്‌ളീഷ്/അഡീ.ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയന്റല്‍- ഒന്നാംപേപ്പര്‍ (സംസ്‌ക്യത സ ്കൂളുകള്‍ക്ക്)
അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റല്‍- ഒന്നാംപേപ്പര്‍(അറബിക് സ്‌കൂളുകള്‍ക്ക്).
10/03/2016 വ്യാഴംഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെഒന്നാം ഭാഷ പാര്‍ട്ട് കകമലയാളം/തമിഴ്/കന്നട/സ്‌പെഷ്യല്‍ ഇംഗ്‌ളീഷ്/
ഫിഷറീസ് സയന്‍സ് (ഫിഷറീസ്‌ടെക്‌നിക്കല്‍ സ ്കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍- രണ്ടാം
പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക ്)/സംസ്‌ക്യതം ഓറിയന്റല്‍- രണ്ടാംപേപ്പര്‍(സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)
14/03/2016 തിങ്കള്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 4.30വരെ രണ്ടാം ഭാഷ ഇംഗ്‌ളീഷ്
15/03/2016 ചൊവ്വഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെ
മൂന്നാംഭാഷ
ഹിന്ദി/ജനറല്‍ നോളഡ്ജ്
16/03/2016 ബുധന്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 4.30വരെഗണിതശാസ്ത്രം
17/03/2016 വ്യാഴംഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെഊര്‍ജ്ജതന്ത്രം
21/03/2016 തിങ്കള്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 4.30വരെസോഷ്യല്‍ സയന്‍സ ്
22/03/2016 ചൊവ്വഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെരസതന്ത്രം
23/03/2016 ബുധന്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെജീവശാസ്ത്രം

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2016 – സമയവിവരപ്പട്ടിക (പഴയ സ്‌കീം)
തീയതി ദിവസം സമയം വിഷയം
9/03/2016 ബുധന്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെഒന്നാംഭാഷ- പാര്‍ട്ട് ക
മലയാളം/തമിഴ്/കന്നടഉറുദു/ഗുജറാത്തി/അഡീ.ഇംഗ്‌ളീഷ്/അഡീ.ഹിന്ദി/
സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയന്റല്‍- ഒന്നാംപേപ്പര്‍ (സംസ്‌ക്യത സ ്കൂളുകള്‍ക്ക്)അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റല്‍- ഒന്നാംപേപ്പര്‍(അറബിക് സ്‌കൂളുകള്‍ക്ക്).
10/03/2016 വ്യാഴംഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെഒന്നാം ഭാഷ പാര്‍ട്ട് കകമലയാളം/തമിഴ്/കന്നട/
സ്‌പെഷ്യല്‍ ഇംഗ്‌ളീഷ്/ഫിഷറീസ് സയന്‍സ് (ഫിഷറീസ്‌ടെക്‌നിക്കല്‍ സ ്കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍- രണ്ടാംപേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക ്)/സംസ്‌ക്യതം ഓറിയന്റല്‍- രണ്ടാംപേപ്പര്‍(സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)
14/03/2016 തിങ്കള്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 4.30വരെരണ്ടാം ഭാഷഇംഗ്‌ളീഷ്
15/03/2016 ചൊവ്വഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെമൂന്നാംഭാഷഹിന്ദി/ജനറല്‍ നോളഡ്ജ്
16/03/2016 ബുധന്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 4.30വരെഗണിതശാസ്ത്രം
17/03/2016 വ്യാഴംഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെഊര്‍ജ്ജതന്ത്രം
21/03/2016 തിങ്കള്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 4.30വരെസോഷ്യല്‍ സയന്‍സ ്
22/03/2016 ചൊവ്വഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെരസതന്ത്രം
23/03/2016 ബുധന്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.30വരെജീവശാസ്ത്രം
28/03/2016 തിങ്കള്‍ഉച്ചയ്ക്കുശേഷം1.45 മുതല്‍ 3.00വരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി