ശാശ്വതീകാനന്ദയുടെ മരണം വീണ്ടും അന്വേഷിക്കണം: വി.എം. സുധീരന്‍

Posted on: October 20, 2015 7:45 pm | Last updated: October 20, 2015 at 10:15 pm
SHARE

vm sudeeranതിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മരണവുമായി ബന്ധപ്പെട്ട എല്ലാവരുടെയും സംശയം മാറുന്നതിനു പുനരന്വേഷണം നടത്തുന്നതാണ് നല്ലതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here