പെരുന്നാള്‍ ദിനത്തിലെ ബീഫ് നിരോധനം നീക്കണമെന്ന ആവശ്യം തള്ളി

Posted on: September 21, 2015 5:32 pm | Last updated: September 23, 2015 at 10:41 pm

beefമുംബൈ: ബലിപെരുന്നാള്‍ ദിവസങ്ങളില്‍ ബീഫ് നിരോധനം നീക്കണമെന്ന ആവശ്യം മുംബൈ ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും മുംബൈ ഹൈക്കോടതി വ്യക്തമാക്കി.