അറഫാ സംഗമം 23ന്; ഗള്‍ഫില്‍ ബലി പെരുന്നാള്‍ 24ന്

Posted on: September 14, 2015 11:24 am | Last updated: September 14, 2015 at 11:04 pm

arafat-റിയാദ്: ഗള്‍ഫില്‍ ബലിപെരുന്നാള്‍ ഈ മാസം 24ന് വ്യാഴാഴ്ചയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച ദുല്‍ഖഅദ് 29ന് മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇന്ന 30 പൂര്‍ത്തിയാക്കി നാളെയായിരിക്കും ദുല്‍ഹജ്ജ് 1ആയി കണക്കാക്കുക. അറഫാ സംഗമം (ദുല്‍ഹജ്ജ് 9) സെപ്റ്റംബര്‍ 23 ബുധനാഴ്ചയായിരിക്കും.