എ.കെ ആന്റണിക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് കോടിയേരി

Posted on: September 10, 2015 1:37 pm | Last updated: September 10, 2015 at 1:37 pm

kodiyeriകണ്ണൂര്‍: എ.കെ ആന്റണിക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോലിബി സഖ്യത്തെ അനുകൂലിച്ച ആളാണ് ആന്റണി. ആര്‍എസ്എസിനെതിരെ ആന്റണി ഒരക്ഷരവും മിണ്ടിയില്ല. ഗുരുപ്രതിമ തകര്‍ത്ത സംഭവത്തില്‍ 153 എ, 120 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു.