ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയില്‍ സിപിഐയിലേക്ക്‌

Posted on: September 10, 2015 9:44 am | Last updated: September 11, 2015 at 12:41 am

ചെങ്ങന്നൂര്‍: ജെഎസ്്എസ്് നേതാവും മുന്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയുമായ ഉമേഷ്്് ചള്ളിയില്‍ സിപിഐയിലേക്ക്. കൊടുങ്ങല്ലൂര്‍ എസ്്്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റാണ് ചള്ളിയില്‍.