ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന 59 രാജ്യങ്ങള്‍

Posted on: September 9, 2015 5:44 pm | Last updated: September 9, 2015 at 5:44 pm

Passport-NXSwYന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ട് ഏതു രാജ്യത്തിന്റേത്? അത് നിശ്ചിയിക്കുന്നത് എങ്ങനെ? ഇങ്ങനെയുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ആര്‍ട്ടോണ്‍ ക്യാപിറ്റല്‍ പുറത്തിറക്കിയ പട്ടിക. ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുമോ അതാണ് ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ടിന്റെ ശക്തി നിര്‍ണ്ണയിക്കുന്നത് എന്നാണ് ആര്‍ട്ടോണ്‍ പറയുന്നത്.
ലിസ്റ്റ് പ്രകാരം അമേരിക്കയും, യു.കെയുമാണ് ലോകത്ത് ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങള്‍ യുഎസ്, യു.കെ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ലോകത്ത് 147 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിപ്പിക്കാം.
ഈ പട്ടികയില്‍ 59 മത്തെ സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യക്കൊപ്പം തന്നെ പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു രാജ്യമാണ് ജോര്‍ജിയ. ഇന്ത്യന്‍ , ജോര്‍ജിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ 59 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഈ പട്ടികയില്‍ പാകിസ്ഥാന്‍ 71 സ്ഥാനത്തും, ബംഗ്ലാദേശ് 67 മത്തെ സ്ഥാനത്തുമാണ്
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍

1. Bhutan

2. Hong Kong

3. India

4. South Korea (Jeju)

5. Macau

6. Nepal

7. Antarctica

8. Seychelles

9. FYRO Macedonia

10. Svalbard

11. Dominica

12. Grenada

13. Haiti

14. Jamaica

15. Montserrat

16. St. Kitts & Nevis

17. St. Vincent & Grenadines

18. Trinidad & Tobago

19. Turks & Caicos Islands

20. British Virgin Islands

21. El Salvador

22. Ecuador

23. Cook Islands

24. Fiji

25. Micronesia

26. Niue

27. Samoa

28. Vanuatu

29. Cambodia

30. Indonesia

31. Laos

32. Thailand

33. Timor Leste

34. Iraq (Basra)

35. Jordan

36. Comoros Is.

37. Maldives

38. Mauritius

39. Cape Verde

40. Djibouti

41. Ethiopia

42. Gambia

43. Guinea-Bissau

44. Kenya

45. Madagascar

46. Mozambique

47. Sao Tome & Principe

48. Tanzania

49. Togo

50. Uganda

51. Georgia

52. Tajikistan

53. St. Lucia

54. Nicaragua

55. Bolivia

56. Guyana

57. Nauru

58. Palau

59. Tuvalu

(ലിസറ്റ് കടപ്പാട്: ഇന്ത്യാ ടൈംസ്)