കണ്ണൂരില്‍ യുവതിക്ക് നേരെ വീണ്ടും ആക്രമണം

Posted on: September 7, 2015 10:57 pm | Last updated: September 7, 2015 at 10:57 pm
SHARE

തളിപ്പറമ്പ്: കണ്ണൂരില്‍ യുവതിക്ക് നേരെ വീണ്ടും ആക്രമണം. ആര്‍എസ്എസ് സംഘം അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതിപ്പെട്ട യുവതിക്ക് നേരെയാണ് ആക്രമണം. സംഘര്‍ഷത്തിനിടെ തലകറങ്ങി വീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. വീട്ടില്‍ കയറി ആര്‍എസ്എസ് സംഘം ഭീഷണിപ്പെടുത്തിയെന്നായിരുന്നു നേരത്തെ യുവതി പരാതി നല്‍കിയത്.