ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് രാജിവെച്ചു

Posted on: September 3, 2015 8:39 pm | Last updated: September 3, 2015 at 8:39 pm

atappettuകൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് മര്‍വന്‍ അട്ടപ്പട്ടു രാജിവച്ചു. ശ്രീലങ്ക-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ലങ്ക പരാജയപ്പെട്ടതാണ് രാജിക്ക് കാരണമായത്. 2014 മുതല്‍ ലങ്കന്‍ ടീം മുഖ്യ കോച്ചായി സേവനം അനുഷ്ഠിക്കുകയായിരുന്നു അട്ടപ്പട്ടു.

നിലവിലെ ബംഗ്ലാദേശ് കോച്ചായ ചന്ദിക ഹതുറുസിംഗെ, മുന്‍ ശ്രീലങ്കന്‍ കോച്ച് ഗ്രാമേ ഫോര്‍ഡ് എന്നിവരില്‍ ആരെങ്കിലും പുതിയ കോച്ചാവും എന്നാണ് റിപ്പോര്‍ട്ട്.