ജമ്മു കാശ്മീരില്‍ നാല് ഭീകരരെ വധിച്ചു

Posted on: September 3, 2015 9:00 am | Last updated: September 4, 2015 at 12:57 am

kupwara_650x400_71428438421ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ സൈന്യം വധിച്ചത്.