ആലപ്പുഴയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍

Posted on: September 2, 2015 8:10 am | Last updated: September 3, 2015 at 9:54 am

ആലപ്പുഴ: തീരദേശ റെയില്‍വേ പാതയില്‍ വിള്ളല്‍. ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കുമിടയ്ക്കാണു വിള്ളല്‍ കണ്ടെത്തിയത്. തീരദേശ റെയില്‍പാത വഴിയുള്ള ട്രെയിനുകള്‍ വൈകുന്നു. വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.