കോഴിക്കോട് ബസിനു പിന്നില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു

Posted on: August 25, 2015 7:58 pm | Last updated: August 25, 2015 at 7:58 pm
SHARE

കോഴിക്കോട്: കോഴിക്കോട് ഭട്ട് റോഡില്‍ സ്വകാര്യ ബസിനു പിന്നില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു. എന്‍ജിനിയറിംഗ് വിദ്യാര്‍ഥി അനു സലാം (23) ആണു മരിച്ചത്. മുക്കം കെഎംസിടിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ് അനു സലാം.

LEAVE A REPLY

Please enter your comment!
Please enter your name here