കാസര്‍കോട് കോട്ട വില്‍പന: മൂന്നുപേര്‍ക്കെതിരെ കേസ്

Posted on: July 16, 2015 7:45 pm | Last updated: July 17, 2015 at 12:11 am

soorajകാസര്‍കോട്: കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തിക്ക് വിറ്റ സംഭവത്തില്‍ ടി ഒ സൂരജ് അടക്കം 15 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. മുന്‍ തഹസില്‍ദാര്‍ ചിന്നയപ്പ, ഡെപ്യൂട്ടി കളക്ടര്‍ കെ ശിവകുമാര്‍ തുടങ്ങിയവരും പ്രതികളാണ്.

സംഭവത്തില്‍ ക്വിക്ക് വെരിഫിക്കേഷന് വിജിലന്‍സ് ഡയരക്ടര്‍ ഉത്തരവിട്ടിരുന്നു. ഒരാഴ്ച്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.