കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on: July 10, 2015 8:56 pm | Last updated: July 11, 2015 at 11:25 am

p jayarajanതലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഗൂഢാലോചനാ കേസിലാണ് ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.