സ്വര്‍ണവില വീണ്ടും കുറഞ്ഞു

Posted on: July 7, 2015 6:27 pm | Last updated: July 7, 2015 at 6:27 pm

goldകൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ്് 19,680 രൂപയായി. ഗ്രാമിനു 10 രൂപ കുറഞ്ഞു 2,460 രൂപയാണ് ഇന്നത്തെ വില.