Connect with us

National

പെട്രോള്‍, ഡീസല്‍ വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി; രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം.

Latest