ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്ന് കോടിയേരി

Posted on: June 20, 2015 12:50 pm | Last updated: June 23, 2015 at 11:35 pm

kodiyeriതിരുവനന്തപുരം; ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാത്തത് കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ്. ആഭ്യന്തര വകുപ്പിനെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.