ആന്ധ്രയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം; നാല് പേര്‍ക്ക് പരിക്കേറ്റു

Posted on: June 18, 2015 4:14 pm | Last updated: June 18, 2015 at 6:15 pm

പ്രകാസം (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.നാലു പേര്‍ക്ക് പരിക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പ്രകാസം ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.