അലഹബാദില്‍ വ്യോമസോന വിമാനം തകര്‍ന്നുവീണു

Posted on: June 16, 2015 11:09 am | Last updated: June 17, 2015 at 12:51 am

jaguar-crash-allahabad-650-ani_650x400_41434429186
ന്യൂഡല്‍ഹി: അലഹബാദില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു. പൈലറ്റും സഹപൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ ജാഗ്വര്‍ വിമാനമാണ് തകര്‍ന്നുവീണത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.