ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്‌

Posted on: June 13, 2015 1:58 pm | Last updated: June 14, 2015 at 10:52 am

Tomin-Thachankari-Malayalam-Newsതിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എംഡി ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ആലുവയിലെ ക്വാറി ഉടമയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഭൂമിയിടപാടില്‍ തച്ചങ്കരി 3.5 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിന്മേലാണ് അന്വേഷണം.