Connect with us

Eranakulam

ഉതുപ്പ് വര്‍ഗീസിനെതിരെ അറസ്റ്റ് വാറണ്ട്

Published

|

Last Updated

കൊച്ചി: കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യ പ്രതി ഉതുപ്പ് വര്‍ഗീസിനെതിരെ സിബിഐയുടെ അറസ്റ്റ് വാറണ്ട്. ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാലാണ് സിബിഐ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തൊന്‍പതിനായിരം രൂപ വാങ്ങി നടത്തേണ്ട റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉതുപ്പ് വര്‍ഗീസിന്റെ സ്ഥാപനം 19 ലക്ഷം രൂപയില്‍ അധികം വാങ്ങിയാണു നടത്തിയിരുന്നത്.

 

Latest