അരുവിക്കര ഉപതിരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം 29ലേക്ക് മാറ്റി

Posted on: June 8, 2015 2:45 pm | Last updated: June 9, 2015 at 5:52 pm

niyamasabhaതിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ പിരിയും. സഭ വീണ്ടും ഈ മാസം 29ന് സമ്മേളിക്കും. അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം പുനക്രമീകരിക്കാന്‍ കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്യുകയായിരുന്നു. അതേസമയം, ഇതിനെതിരെ പ്രതിപക്ഷം ശകത്മായി രംഗത്ത് വന്നിട്ടുണ്ട്.