ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് വിഎസ്

Posted on: June 6, 2015 1:13 pm | Last updated: June 7, 2015 at 9:56 am

vs achuthanandan4_artതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. കേസില്‍ മാണി രക്ഷപ്പെടാന്‍ പോകുന്നില്ല.കേസില്‍ ഹൈക്കോടതി വിമര്‍ശിച്ചയാളാണ് നിയമോപദേശം നല്‍കിയ അഗസ്റ്റിന്‍. അഗസ്റ്റിനില്‍ നിന്ന് നിയമോപദേശം തേടിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വിഎസ് പറഞ്ഞു.