ടി ഒ സൂരജിനെ സി ബി ഐ ചോദ്യം ചെയ്യുന്നു

Posted on: June 5, 2015 2:09 pm | Last updated: June 6, 2015 at 12:58 am
SHARE

soorajകൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ സി ബി ഐ ചോദ്യം ചെയ്യുന്നു. സി ബി ഐയുടെ കൊച്ചി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇത് രണ്ടാം തവണയാണ് സൂരജിനെ ചോദ്യം ചെയ്യുന്നത്.

കളമശ്ശേര്‍ി ഭൂമി ഇപടാട് നടക്കുമ്പോള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്നു സൂരജ്. തണ്ടപ്പേര് തിരുത്തി ഭൂമി തട്ടിപ്പിന് സഹായിച്ചുവെന്നാണ് സൂരജിനെതിരായ ആരോപണം.