കന്യാകുമാരിയില്‍ യുവാക്കള്‍ മുങ്ങിമരിച്ചു

Posted on: June 2, 2015 7:35 pm | Last updated: June 2, 2015 at 11:14 pm

diedതിരുവനന്തപുരം: കന്യാകുമാരി താമ്രാപര്‍ണിയില്‍ കുളിക്കാനിറങ്ങിയ രണ്ടു  യുവാക്കള്‍ മുങ്ങിമരിച്ചു. കരമന സ്വദേശികളായ ശരത്, മണികണ്ഠന്‍ എന്നിവരാണ് മരിച്ചത്.