അച്ഛന്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ശബരീനാഥന്‍

Posted on: May 30, 2015 12:48 pm | Last updated: May 31, 2015 at 5:26 pm

sabari-C9wXhതിരുവനന്തപുരം: അച്ഛന്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് കെ.എസ് ശബരിനാഥന്‍. രാഷ്ട്രീയത്തില്‍ അച്ഛന്റെ പാത പിന്തുടരും. കാര്‍ത്തികേയന്റെ അരുവിക്കരയിലെ വികസന സ്വപ്‌നങ്ങള്‍ താന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും തനിക്ക് എല്ലാവരുടെയും പിന്തുണയും സ്‌നേഹവും വേണമെന്നും ശബരിനാഥന്‍ പറഞ്ഞു. ജി.കാര്‍ത്തികേയന്‍ കാത്തുസൂക്ഷിച്ച മണ്ഡലമാണ് അരുവിക്കരയെന്ന് സുലേഖ പറഞ്ഞു.