Connect with us

Kerala

അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതരം: കെ എം മാണി

Published

|

Last Updated

കോട്ടയം: അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ധനമന്ത്രി കെ എം മാണി രംഗത്ത്. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest