International
കറാച്ചിയില്‍ ഭീകരാക്രമണം;43 പേര്‍ കൊല്ലപ്പെട്ടു: 24 പേര്‍ക്ക് പരിക്ക്

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാ ബസിനു നേര്‍ക്കു തീവ്രവാദി ആക്രമണം. 43പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍.
ബൈക്കിലെത്തിയ ഭീകകര്‍ ബസിനു നേര്‍ക്കു വെടിവയ്ക്കുകയായിരുന്നു.വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെനില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
---- facebook comment plugin here -----