ജൂലൈ മാസത്തിന് ശേഷം സര്‍ക്കാര്‍ വീഴുമെന്ന് പിസി ജോര്‍ജ്

Posted on: May 11, 2015 9:31 pm | Last updated: May 11, 2015 at 10:40 pm

pc georgeകോട്ടയം: ജൂലൈ മാസത്തിനു ശേഷം യുഡിഎഫ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. കോഴയുടെ മൊത്ത കച്ചവടക്കാരനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെറുകിട കച്ചവടക്കാര്‍ മാത്രമാണ്് മന്ത്രിമാരെന്നും പിസി ജോര്‍ജ് പറഞ്ഞു. ബാര്‍ കോഴയുടെ വിഹിതം എഐസിസിക്കും ലഭിച്ചിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു.