കരിപ്പൂരില്‍ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

Posted on: May 11, 2015 3:12 pm | Last updated: May 11, 2015 at 10:39 pm

gold barകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ടോയ്‌ലറ്റില്‍ നിന്നാണു ഒരു കിലോ സ്വര്‍ണം കണ്ടെത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണു മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടിയത്.