Ongoing News
ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം ഡിസംബറില്‍

ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യാ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് കളമൊരുങ്ങുന്നു. ഡിസംബര്‍ മാസത്തില്‍ യുഎഇയിലായിരിക്കും മത്സരങ്ങള്‍ നടക്കുക.അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും നടക്കും. പിസിബി-ബിസിസിഐ അധ്യക്ഷന്മാര്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.
---- facebook comment plugin here -----