Kerala
നുണപരിശോധന: ബാറുടമകള്‍ 16നുള്ളില്‍ നിലപാടറിയിക്കണം

കൊച്ചി: ബാര്‍ കോഴക്കേസില്‍ ബാറുടമകളെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന വിജിലന്‍സിന്റെ ആവശ്യത്തില്‍ നിലപാടറിയിക്കാന്‍ ബാറുടമകള്‍ക്ക് ഈ മാസം 16വരെ ഹൈക്കോടതി സമയം അനുവദിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായമാരാഞ്ഞ ശേഷം നിലപാടറിയിക്കാമെന്ന് ബാറുടമകളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
---- facebook comment plugin here -----