മുംബൈ-കൊച്ചി തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി

Posted on: May 3, 2015 9:10 am | Last updated: May 3, 2015 at 11:49 pm

trainമഡ്ഗാവ്: മുംബൈ-കൊച്ചി തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. കൊങ്കണ്‍ പാതയിലെ മഡ്ഗാവിലാണ് സംഭവം. ആളപായമില്ല. മുംബൈയില്‍ നിന്നും പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. നാലു ബോഗികള്‍ ഒഴികെയുള്ള കോച്ചുകളെല്ലാം പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.