ബാര്‍ കോഴക്കേസ്: എംഎം ഹസന്‍ അതൃപ്തി അറിയിച്ചിട്ടുണ്ടന്ന് ചെന്നിത്തല

Posted on: May 2, 2015 9:51 pm | Last updated: May 3, 2015 at 12:45 am

chennithalaതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നീണ്ടുപോവുന്നതില്‍ എംഎം ഹസന്‍ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. കേസില്‍ സ്വതന്ത്ര്യവും നിക്ഷപക്ഷവുമായ അന്വേഷണം നടക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.